ഒരു ദീപാവലി ഓർമകുറിപ്പ്❤️
ദീപാവലിയെ കുറിച്ച് പറയാൻ ആണേൽ ആദ്യം ഞങ്ങളുടെ പിതാജിയെ(father) പറ്റി പറയണം..
ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ് പുള്ളിയ്ക്ക്. സൈക്കിൾ വാങ്ങിത്തരാൻ പണ്ടേ കുഞ്ഞു ആയിരുന്നപ്പോ ചോദിച്ചപ്പോ പറഞ്ഞു വല്യ കുട്ടി ആകട്ടെ എന്നു.. സംഭവം അച്ഛന് പേടിയായിരുന്നു ഞങ്ങൾ ഓടിച്ചു വീഴുമോ ന്തെലും പറ്റുമോ എന്നു.. പണ്ടേ അഞ്ചിൽ പഠിക്മ്പോഴ്പ്പോ മറ്റോ കുറച്ചു പടക്കം വാങ്ങി വന്നു.. പടകത്തിന്റേ കൂടെയേ ചുരുട്ടാ എന്നു പേരുള്ള പടകത്തിന്റേത് കറക്കം കണ്ട അച്ഛൻ തീരുമാനിച്ചു “ഇത് റിസ്ക് aa” ഉടനെ ദീപാവലി ആഘോഷം, പടക്കം ഒകെ വെള്ളത്തിൽ ഇട്ടു അവസാനിപ്പിച്ചു.. ഞങ്ങൾ അടുത്ത വർഷത്തേയ് ദിവലി ദിവസം കാത്തിരുന്നു എന്തേലും 2 ഐറ്റം പടക്കം ങ്കിലും കത്തിക്കാം എന്നു കരുതി.. കിട്ടിയത് കുറച്ചു കമ്പിതിരി മാത്രം.. അത് കത്തിച്ചു ആ വർഷത്തേയ് ദിവലി ഉം കടന്നു പോയി… ഇന്നിപ്പോ വർഷങ്ങൾക്കിപ്പുറം ആ കുട്ടികൾ വളർന്നു ജോലി ഒകെ ചെയ്യണ പ്രായമായി… ഇന്നിപ്പോ ദീപാവലി എന്നു കേൾക്കുമ്പോൾ പടക്കം പൊട്ടിക്കാനോ പുതിയ സിനിമ കാണാൻനൊ അല്ല തിടുക്കം ഒരിത്തിരി നേരം കൂടി ഒന്നുറങ്ങണം വീട്ടിലെയേ വളർത്തുനായ ആയ ടിങ്കുനേ കുളിപ്പിക്കണം സുന്ദരി പശുനോട് സംസാരിക്കണം കുറച്ചു നേരം റീൽസ് കണ്ടിരിക്കണം..
..
കാലം ഒരുപാട് വേഗത്തിൽ സഞ്ചരിച്ചു പോയോ?
.
#quotes
#sadquotes #relationshipquotes #funnyquotes #quotestags #quotesofinstagram #entrepreneurquotes #hindiquotes #quotesgram #friendshipquotes #tumblrquotes #quotesandsayings #inspiringquotes #motivationquotes #najariya #businessquotes #depressionquotes #quotesgalau #quotesforlife #deepquotes #bestquotes #moviequotes #goodquotes#sansanan