ജീവിതം നമുക് തരുന്ന കുരുകുകളിൽ നിന്നും പുറത്ത് ചാടുക അത്ര നിസ്സാരമല്ല. ഭാഗ്യമാണ് ഉണ്ടേൽ ഒരു ചിലന്തി വലയിൽ നിന്നും നമുക്ക് രക്ഷപെടാൻ പറ്റും. പക്ഷെ ജീവിതത്തിൽ ഇങ്ങനെയേ അല്ല. അവിടെ ചിന്തകൾക്കു പ്രാധാന്യം ഉണ്ട്. നന്നായി നടക്കേണ്ട പല കാര്യങ്ങളും ഒരു സെക്കന്റ് ഇന്റേ നെഗറ്റീവ് ചിന്ത കാരണം കൈവിട്ടു പോയേകാം…
.
#quotes
#sadquotes #relationshipquotes #funnyquotes #quotestags #quotesofinstagram #entrepreneurquotes #hindiquotes #quotesgram #friendshipquotes #tumblrquotes #quotesandsayings #inspiringquotes #motivationquotes #najariya #businessquotes #depressionquotes #quotesgalau #quotesforlife #deepquotes #bestquotes #moviequotes #goodquotes#sansanan